1 & 2 തെസലോനിക്കാ

തങ്ങളുടെ വിശ്വാസത്തിൽ സഹായം ആവശ്യമായ തെസ്സലൊനീക്യയിലുള്ളവർക്ക് വ്യക്തിപരമായി പൗലൊസ് എഴുതുന്ന ലേഖനം ആണിത്. ക്രിസ്തുവിന്റെ മടങ്ങി വരവ്, ലോകാവസാനം, സഭയുടെ വേദപുസ്തകപരമായ കാര്യങ്ങൾ തുടങ്ങിയവ ആണ് പൗലൊസ് ഇതിൽ കൈകാര്യം ചെയ്യുന്നത്. ആ വിഷയത്തെക്കുറിച്ചുള്ള ആഴമേറിയ പരിജ്ഞാനത്തിലേക്കും പ്രധാനപ്പെട്ട ദൈനംദിന പ്രായോഗികതയിലേക്കുമാണ് ഏൾ ഡി. എഡ്വേർഡ്സ് വായനക്കാരെ നയിക്കുന്നത്. തെസ്സലൊനീക്യ ലേഖനത്തെക്കുറിച്ച് വ്യക്തിപരമായോ സംഘമായോ പഠിക്കുവാൻ താൽപര്യമുള്ള ഏതൊരാൾക്കും ഉപകാരമുള്ള കോഴ്‌സ് ആണിത്.

കോഴ്സിനൊപ്പം എന്താണുള്ളത്?

ഈ 50 ദിന കോഴ്സിൽ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാം ഉണ്ട്. ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെങ്കിൽ 30 ദിവസത്തേക്കു കൂടി നീട്ടാം. ചില സാമ്പിൾ കോഴ്സ് മെറ്റീരിയലുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ ബുക്ക്

തങ്ങളുടെ വിശ്വാസത്തിൽ സഹായം ആവശ്യമായ തെസ്സലൊനീക്യയിലുള്ളവർക്ക് വ്യക്തിപരമായി പൗലൊസ് എഴുതുന്ന ലേഖനം ആണിത്. ക്രിസ്തുവിന്റെ മടങ്ങി വരവ്, ലോകാവസാനം, സഭയുടെ വേദപുസ്തകപരമായ കാര്യങ്ങൾ തുടങ്ങിയവ ആണ് പൗലൊസ് ഇതിൽ കൈകാര്യം ചെയ്യുന്നത്. ആ വിഷയത്തെക്കുറിച്ചുള്ള ആഴമേറിയ പരിജ്ഞാനത്തിലേക്കും പ്രധാനപ്പെട്ട ദൈനംദിന പ്രായോഗികതയിലേക്കുമാണ് ഏൾ ഡി. എഡ്വേർഡ്സ് വായനക്കാരെ നയിക്കുന്നത്. തെസ്സലൊനീക്യ ലേഖനത്തെക്കുറിച്ച് വ്യക്തിപരമായോ സംഘമായോ പഠിക്കുവാൻ താൽപര്യമുള്ള ഏതൊരാൾക്കും ഉപകാരമുള്ള കോഴ്‌സ് ആണിത്.

അഞ്ച് പഠന ഗൈഡുകൾ

പ്രധാന വാക്കുകൾ, ആശയങ്ങൾ, വ്യക്തികൾ, വായിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ നൽകി നിങ്ങളെ ടെസ്റ്റിനു തയാറാക്കാൻ ഇവ സഹായിക്കും.

ആറു പരീക്ഷകൾ

നിങ്ങളെ തടസ്സപ്പെടുത്തുന്നതിനു പകരം സഹായിക്കാൻ ഉദ്ദേശിച്ചുള്ള പരീക്ഷകളിൽ നിങ്ങൾ പഠിക്കേണ്ട ഭാഗത്തു നിന്നുള്ള അമ്പത് ചോദ്യങ്ങൾ ഉണ്ടാകും. പഠിപ്പിച്ച കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായെന്ന് ഉറപ്പാക്കാനാണിത്. അവസാനത്തെ പരീക്ഷ സമഗ്രമായിരിക്കും.

റീഡിങ് പേയ്സ് ഗൈഡ്

റീഡിങ് പേസ് ഗൈഡിന്റെ സഹായത്തോടെ നിങ്ങളുടെ വായനാ ഷെഡ്യൂളിനു മുകളിൽ തുടരുക. നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് കോഴ്സ് തീർക്കാൻ ഓരോ ദിവസവും ഏതൊക്കെ പേജുകൾ തീർക്കണമെന്ന് ഈ ഗൈഡ് നിങ്ങൾക്ക് പറഞ്ഞു തരുന്നു.