വ്യക്തിഗത തെരഞ്ഞെടുപ്പ്

നിങ്ങൾക്കിഷ്ടമുള്ള ഒരു വ്യക്തിഗത കോഴ്സിലൂടെ നിങ്ങളുടെ അറിവ് വർധിപ്പിക്കുക.

ഞങ്ങളുടെ ഒരു വ്യക്തിഗത കോഴ്സ് മുഖേന ബൈബിളിൽ നിങ്ങൾക്കാഗ്രഹമുള്ള ഒരു ബുക്ക് സമഗ്രമായി പഠിക്കുക. ബൈബിളിലെ നിങ്ങളുടെ പ്രിയപ്പെട്ട ബുക്ക് കൂടുതൽ ആഴത്തിൽ പഠിക്കാൻ ആയാലും, മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു ബുക്ക് കൂടുതൽ നന്നായി മനസ്സിലാക്കാനായാലും ഒരു ബൈബിൾ ഗ്ലാസിനെയോ പഠന ഗ്രൂപ്പിനെയോ പഠിപ്പിക്കും മുൻപുള്ള റിഫ്രഷർ കോഴ്സ് ആയാലും ബൈബിൾ സന്ദേശങ്ങൾ സംബന്ധിച്ചുള്ള നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഞങ്ങളുടെ വ്യക്തിഗത കോഴ്സുകൾ.

ഞങ്ങളുടെ കോഴ്സുകൾ കാണുക

Learn at your own pace

നിങ്ങളുടെ സ്വന്തം വേഗതയിൽ പഠിക്കുക

നിങ്ങളുടെ സ്വന്തം വേഗതയിൽ പഠിക്കാൻ അനുവദിക്കുമ്പോൾ തന്നെ പഠനത്തിന് ഒരു ചട്ടക്കൂട് ത്രൂ ദ സ്ക്രിപ്ചേഴ്സ് ഓൺലൈൻ നിങ്ങൾക്ക് നൽകുന്നു.

എല്ലാ അധ്യയന നിലകൾക്കും അനുയോജ്യം

നിങ്ങൾ ഒരു പുതിയ കൃസ്ത്യാനി ആയാലും ദൈവത്തിന്റെ അനുഭവസമ്പന്നനായ വിദ്യാർഥി ആയാലും ഓരോ ത്രൂ ദ സ്ക്രിപ്ചേഴ്സ് കോഴ്സും ഗുണമേന്മയേറിയ അധ്യയനം നൽകുന്നു.

ഒരു കോഴ്സിൽ എന്തെല്ലാം ഉണ്ടാകും?

ഓരോ കോഴ്സിലും നിങ്ങൾക്ക് ആവശ്യമുള്ള എല്ലാം ഉണ്ട്. അമൂല്യമായ ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ഉൾപ്പടെ ഡൌൺലോഡ് ചെയ്ത മെറ്റീരിയലുകൾ കോഴ്സിനു ശേഷവും നിങ്ങൾക്ക് സൂക്ഷിക്കാം. ഓരോ കോഴ്സും പൂർത്തിയാക്കാൻ നിങ്ങൾക്ക് 50 ദിവസം വരെ ലഭിക്കും. കോഴ്സിന്റെ നീളം കൂട്ടണമെങ്കിൽ ആദ്യ 50 ദിവസങ്ങൾക്കു ശേഷം ചെറിയ തുകയ്ക്ക് അത് ചെയ്യാം.

അനുഭവസമ്പന്നരായ പ്രൊഫസർമാരും പണ്ഡിതരും തയാറാക്കിയ ഒരു ഡിജിറ്റൽ പാഠപുസ്തകം

പ്രധാന ആശയങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിന് 5 പഠന ഗൈഡുകൾ

വിജയകരമായ വായന ഉറപ്പാക്കാൻ 6 പരീക്ഷകൾ

നിങ്ങളെ ട്രാക്കിൽ തുടരാൻ സഹായിക്കുന്നതിന് ഒരു റീഡിങ് പേസ് ഗൈഡ്

ഭൂപടങ്ങൾ, ചാർട്ടുകൾ, വീഡിയോകൾ തുടങ്ങിയ സപ്ലിമെന്റൽ മെറ്റീരിയലുകൾ

നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് തെരഞ്ഞെടുക്കുക

ഒരു സമയത്ത് ഒന്ന് എന്ന രീതിയിലാണ് ഞങ്ങളുടെ കോഴ്സുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ലഭ്യമായ എല്ലാ കോഴ്സുകളും താഴെ കൊടുക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പൂർത്തിയാക്കിയ ശേഷം അടുത്ത കോഴ്സിലേക്ക് പോകാനോ ലഭ്യമായ കോഴ്സുകളിൽ നിന്ന് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനോ നിങ്ങൾക്ക് സാധിക്കും.

നിശ്ചിത കോഴ്സ് ഗ്രൂപ്പുകൾ പൂർത്തിയാക്കിയാൽ നിങ്ങൾ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റുകൾ നൽകും. ഈ ഗ്രൂപ്പുകളെ താഴെ നിറങ്ങൾ വഴി സൂചിപ്പിക്കുന്നു.

New Testament

പുതിയ നിയമ ചരിത്രം 1 - 11
പുതിയ നിയമ തിയോളജി 1 12 - 18
പുതിയ നിയമ തിയോളജി 2 19 - 26
1

ക്രിസ്തുവിന്റെ ജീവിതം, 1

ഡേവിഡ് എല്‍. ഡേവിഡ് എല്‍ ജീവിതത്തെക്കുറിച്ച് നടത്തുന്ന ഗഹനമായ പഠനം യേശുവിന്റെ ജനനം മുതല്‍ ആരംഭിക്കുകയും നാല് സുവിശേഷങ്ങളുടെ സമാന്തരമായ വിവരണങ്ങളിലൂടെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
2

ക്രിസ്തുവിന്റെ ജീവിതം, 2

ഡേവിഡ് എല്‍. ഡേവിഡ് എല്‍ ജീവിതത്തെക്കുറിച്ചുളള ഗഹനമായ പഠനത്തിന്റെ രണ്ടാം ഭാഗം, യേശുവിന്റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവ ഉള്‍പ്പടെ, യേശുവിന്റെ ഭൗമീക ശുശ്രൂഷയുടെ സമാപന ദിനങ്ങളെ ആധാരമാക്കുന്നു.
3

മത്തായി 1—13

മത്തായിയുടെ സുവിശേഷ വ്യാഖ്യാനത്തില് ആദ്യ പകുതിയില് സെല്ലേര്സ് എസ്. ക്രെയ്ന് ജെആര്. രാജാവിന്റെ ജനനത്തോടു ബന്ധപ്പെട്ട കാര്യങ്ങളും പഠിപ്പിക്കലുകളും വരുവാനുള്ള രാജ്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു. ജനങ്ങളുടെ പ്രതികരണം ഒരു കൊടുങ്കാറ്റായി ശക്തിപ്പെട്ടത് എങ്ങനെയെന്നു കാണിക്കുന്നു.
4

മത്തായി 14—28

മത്തായി സുവിശേഷത്തിന്റെ രണ്ടാമത്തെ പകുതി യേശുവിന്റെ ഭൗമിക ശുശ്രൂഷയില്‍ യേശുവിന്റെ ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുള്ള പഠനം സെല്ലേഴ്സ് എസ്. ക്രെയ്ന്, ജെആര്. തുടരുന്നു. അനേകര്‍ യേശുവിന്റെ രാജാവ് എന്ന പങ്കിനെ തെറ്റായി ധരിച്ച് അവനെ ത്യജിച്ചു നീരസിച്ചവര്‍ അവനെ ക്രൂശിച്ചു. അവന്‍ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് ആരോഹണം ചെയ്തശേഷം മാത്രമാണ് അവന്റെ അനുഗാമികള്‍ അവന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കിയത്.
5

മർക്കോസ്

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
6

ലൂക്കാ 1:1- 9:50

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
7

ലൂക്കാ 9:51- 24:53

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
8

യോഹന്നാൻ 1-10

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
9

യോഹന്നാൻ 11-21

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
10

അപ്പൊ. പ്രവൃ. 1—14

പ്രവൃത്തികള്‍ 1—14 വരെയുള്ള ഭാഗത്തുനിന്നും കര്‍ത്താവിന്റെ സഭയുടെ ആരംഭം മുതല്‍ വിപുലമായ വിവരണങ്ങള്‍ ഡേവിഡ് എല്‍. റോപ്പര്‍ എടുത്തുദ്ധരിക്കുന്നുണ്ട്.
11

അപ്പൊ. പ്രവൃ. 15—28

ഡേവിഡ് എല്‍. റോപ്പര്‍-ന്റെ ഈ പാഠപദ്ധതി പൗലോസിന്റെ മിഷനറിയാത്രകളുടെ ശക്തിയായ വിവരണങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു (അപ്പൊ. പ്രവൃ. 15—28).
12

റോമര്‍ 1—7

രക്ഷ വരുന്നത് മോശയുടെ ന്യായപ്രമാണത്തിന്റെ അനുസരണത്തിലൂടെയല്ല എന്ന പൗലോസിന്റെ ഉപദേശം ഡേവിഡ് എല്‍. റോപര്‍ വ്യാഖ്യാനിക്കുന്നു, അത് വ്യക്തിഗതമായ യോഗ്യതയിലൂടെ അല്ലെങ്കില്‍ നന്‍മയിലൂടെയുമല്ല വരുന്നത്. രക്ഷ ദൈവം നല്‍കുന്ന കൃപയിലൂടെയാണ് ലഭിക്കുന്നതെന്നും മനുഷ്യന്റെ അനുസരണത്തിന്റെ വിശ്വാസം നിറഞ്ഞ പ്രതികരണത്തിലൂടെയാ ണെന്നും അത് സംഭവിക്കുന്നതെന്നും യഹൂദന്‍മാരോടും വിജാതീയരോടും പറഞ്ഞു.
13

റോമര്‍ 8—16

രൂപാന്തരപ്പെട്ട ജീവിതം നയിക്കുന്നതിനും ക്രിസ്തു ശരീരത്തിന്റെ ജയത്തെക്കുറിച്ച് പങ്കിടുന്നതിനുമായി പൗലൊസ് എങ്ങനെ റോമിലെ ക്രിസ്തീയ വിശ്വാസികളെ പ്രോത്‌സാഹിപ്പിച്ചുവെന്ന് വീക്ഷിച്ചു കൊണ്ട് റോമാ ലേഖനത്തെക്കുറിച്ചുളള തന്റെ വിശകലനം ഡേവിഡ് എല്‍. റോപ തുടരുന്നു.
14

1 കൊറിന്ത്യന്മാർ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
15

2 കൊറിന്ത്യന്മാർ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
16

ഗലാത്തിയ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
17

എഫെസ്യരും ഫിലിപ്പിയറും

എഫെസൊസിലും (ജായ് ലോക്ക്ഹാര്‍ട്ട്) ഫിലിപ്പ്യയിലും (ഡേവിഡ് എല്‍. റോപര്‍) ഉണ്ടായിരുന്ന ആദിമ സഭകള്‍ക്ക് പൗലൊസ് എഴുതിയ ഈ ലേഖനങ്ങളുടെ പ്രായോഗികമായ ഒരു പഠനമാണ് ഈ കോഴ്‌സിന്റെ രചയിതാക്കള്‍ അവതരിപ്പിക്കുന്നത്. അമിതമായ ലൗകീകതയ്ക്ക് എതിരായി പോരാടുന്നതിന് ശക്തരായിത്തീരുന്നതിനും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിലും സ്വര്‍ഗ്ഗീയ പൗരന്‍മാര്‍ എന്ന നിലയിലും ഐകമത്യമുളളവരായിത്തീരുന്നതിനും വിളിക്കപ്പെട്ടവരാണ് ക്രിസ്തീയ വിശ്വാസികള്‍.
18

കൊലൊസ്യരും ഫിലെമോനും

വൈവിധ്യ രീതിയില്‍ ജീവിക്കുന്നവര്‍ക്ക് ആവ ശ്യമുള്ള പ്രധാനപ്പെട്ട ഉപദേശങ്ങള്‍ കൊലൊസ്യ ലേഖനത്തില്‍ അടങ്ങിയിരിക്കുന്നു കൊലൊസ്യ സഭ വളരുവാന്‍ തുടങ്ങിയപ്പേള്‍ ക്രിസ്ത്യാനികള്‍ തങ്ങങളുടെ വ്യക്തിത്വവും ദൈവ ത്തോടുള്ള ബന്ധവും മനസിലാക്കുക എന്ന വെല്ലുവിളി നേരിട്ടു. കൊലൊസ്യര്‍ക്കും ഫിലെമൊ നുമുള്ള പൗലൊസിന്‍റ ലേഖനങ്ങളില്‍ വേദ ശാസ്ത്ര സത്യങ്ങളും പ്രായോഗിക പ്രശ്നങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. ആ കാര്യങ്ങള്‍ക്ക് കാലപരിധി ഇല്ലായ്കയാല്‍, ഈ പുസ്തകങ്ങള്‍ ശ്രദ്ധിച്ച് മനസി ലാക്കിയാല്‍ ജീവിതം തന്നെ മാറുന്ന അനുഭവവമാ യിരിക്കും ഉണ്ടാകുക. ഓവന്‍ ഡി. ഓള്‍ബ്രൈറ്റും ബ്രൂസ് മെക്ലാര്‍ടിയും (Owen D. Olbricht and Bruce McLarty)
19

1, 2 തെസലോനിക്കാ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
20

1, 2 തിമോത്തിയോസും തീത്തോസും

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
21

എബ്രായര്‍

ക്രിസ്തുവിനെ കുറിച്ചും ബൈബിളിനെ കുറിച്ചും മനസിലാക്കുവാന്‍ സഹായിക്കുന്ന പ്രധാന പുസ്ത കങ്ങളില്‍ ഒന്നാണ് എബ്രായ ലേഖനത്തിലെ വേദ ശാസ്ത്രവും ഉപദേശവും.. ഒിശ്വാസ നടപ്പും ക്രിസ്തു വിന്‍റ പ്രവൃത്തികളും വിശദമായി നോക്കി കാണുന്ന തിനു മാതൃക തന്നെയാണ് മാര്‍ടെല്‍ പെയിസ് (Martel Pace) ക്രിസ്ത്യാനികളെ ഓര്‍മ്മിപ്പിക്കുന്നതിനും ഉത്തേജി പ്പിക്കുന്നതിനുമുളളമനോഹരമായ ആവിഷ്കാരമാണ് ഇത്. കോഴ്സിന്‍റ ആമുഖ ഭാഗം, ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ക്രിസ്തുവിനോടു ചേര്‍ന്നിരിക്കുന്നു എന്നതിനെയും, അവരെ ഓര്‍മ്മിപ്പിക്കുന്ന, ഉത്തേജി പ്പിക്കുന്ന, മനോഹര ഉറവിടമാണ് ഇത്.
22

ജെയിംസ്

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
23

1, 2 പത്രോസും യൂദാസും

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
24

1, 2, 3 യോഹന്നാൻ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
25

വെളിപാട് 1-11

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
26

വെളിപാട് 12-22

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്

Old Testament

പഴയ നിയമ ചരിത്രം 1 27 - 30
പഴയ നിയമ ചരിത്രം 2 31 - 36
ഹീബ്രു കവിത 37 - 41
പഴയ നിയമ പ്രവാചകർ 1 42 - 46
പഴയ നിയമ പ്രവാചകർ 2 47 - 49
27

ഉല്പത്തി 1-22

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
28

ഉല്പത്തി 23-50

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
29

ലേവ്യർ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
30

സംഖ്യ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
31

ജോഷ്വ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
32

ന്യായാധിപന്മാരും റൂത്തും

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
33

1, 2 സാമുവേൽ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
34

1, 2 രാജാക്കന്മാർ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
35

1, 2 ദിനവൃത്താന്തം

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
36

എസ്രാ, നെഹമിയാ, എസ്തർ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
37

ജോബ്

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
38

സങ്കീർത്തനം 1

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
39

സങ്കീർത്തനം 2

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
40

സുഭാഷിതങ്ങൾ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
41

സഭാപ്രസംഗങ്ങളും സോളമന്റെ ഗീതവും

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
42

ഏശയ്യാ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
43

ജെറമിയ 1-25

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
44

ജെറമിയ 26-52, വിലാപങ്ങൾ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
45

എസെക്കിയേൽ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
46

ദാനിയേൽ

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
47

ചെറിയ പ്രവാചകർ, 1

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
48

ചെറിയ പ്രവാചകർ, 2

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്
49

ചെറിയ പ്രവാചകർ, 3

ഈ കോഴ്സ് ഇപ്പോഴും ലഭ്യമല്ല. അത് ഭാവിയിലേക്കാണ്

Extra Studies