കൊലൊസ്യരും ഫിലെമോനും

ഒന്നാം നൂറ്റാണ്ടില്‍ സഭയെ രൂപപ്പെടുത്തുവാന്‍ കൊലൊസ്യ ലേഖനത്തിലെ പാഠങ്ങളും നിത്യ സത്യങ്ങളും സഹായിച്ചു. വൈവിധ്യ സമൂഹത്തി ല്‍ ഭക്തിയോട ജീവിക്കുവാനുള്ള ഉപദേശം പൗ ലൊസ് നല്‍കി. ഫിലെമോന്‍റ ലേഖനവും അതേ സമയത്തു തന്നെയാണ് എഴുതിയത്, അതില്‍ ക്രിസ്തീയ ബന്ധങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വായനക്കാര്‍ക്ക് വേണ്ട പ്രായോഗികപാഠങ്ങളാണ് ഓവന്‍ ഡി. ഓള്‍ ബ്രൈറ്റും ബ്രാസ് മെക്ലാര്‍ടിയും വായനക്കാര്‍ക്ക് നല്‍ശുന്നത്.

ഓവന്‍ ഡി. ഓള്‍ബ്രൈറ്റും ബ്രൂസ് മെക്ലാര്‍ടിയും (Owen D. Olbricht and Bruce McLarty)


കോഴ്സിനൊപ്പം എന്താണുള്ളത്?

ഈ 50 ദിന കോഴ്സിൽ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാം ഉണ്ട്. ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെങ്കിൽ 30 ദിവസത്തേക്കു കൂടി നീട്ടാം. ചില സാമ്പിൾ കോഴ്സ് മെറ്റീരിയലുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ ബുക്ക്

കൊലൊസ്യരും ഫിലെമോനും എഴുതിയ ഓവന്‍ ഡി. ഓള്‍ബ്രൈറ്റും ബ്രൂസ് മെക്ലാര്‍ടിയും (Owen D. Olbricht and Bruce McLarty) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ആയിരിക്കും ഈ കോഴ്സിൽ നിങ്ങളുടെ അധ്യാപകൻ. കോഴ്സ് കഴിഞ്ഞും നിങ്ങൾക്കിത് സൂക്ഷിക്കാം.

അഞ്ച് പഠന ഗൈഡുകൾ

പ്രധാന വാക്കുകൾ, ആശയങ്ങൾ, വ്യക്തികൾ, വായിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ നൽകി നിങ്ങളെ ടെസ്റ്റിനു തയാറാക്കാൻ ഇവ സഹായിക്കും.

ആറു പരീക്ഷകൾ

നിങ്ങളെ തടസ്സപ്പെടുത്തുന്നതിനു പകരം സഹായിക്കാൻ ഉദ്ദേശിച്ചുള്ള പരീക്ഷകളിൽ നിങ്ങൾ പഠിക്കേണ്ട ഭാഗത്തു നിന്നുള്ള അമ്പത് ചോദ്യങ്ങൾ ഉണ്ടാകും. പഠിപ്പിച്ച കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായെന്ന് ഉറപ്പാക്കാനാണിത്. അവസാനത്തെ പരീക്ഷ സമഗ്രമായിരിക്കും.

റീഡിങ് പേയ്സ് ഗൈഡ്

റീഡിങ് പേസ് ഗൈഡിന്റെ സഹായത്തോടെ നിങ്ങളുടെ വായനാ ഷെഡ്യൂളിനു മുകളിൽ തുടരുക. നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് കോഴ്സ് തീർക്കാൻ ഓരോ ദിവസവും ഏതൊക്കെ പേജുകൾ തീർക്കണമെന്ന് ഈ ഗൈഡ് നിങ്ങൾക്ക് പറഞ്ഞു തരുന്നു.

വീഡിയോകൾ

 

പഠന സഹായികൾ

കോഴ്സിലെ നിങ്ങളുടെ പഠനത്തെ പൂരിപ്പിക്കുന്ന അധിക പഠന വസ്തുക്കളാണ് ഈ കോഴ്സിലുള്ളത്.

Maps

 

Charts